കേരള സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജ നയ പ്രകാരം സൗരോര്‍ജ്ജ വൈദ്യുതിയുടെ സ്ഥാപിത ശേഷി നിലവിലുള്ള 110 മെഗാവാട്ടില്‍ നിന്ന്  1000 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് സൗര പദ്ധതി